Thoughts on " KURANGU BOMMAI "
കുരങ്ങ് ബൊമൈ
Gnr - Thriller
Lang - Tamil
കാക്കമുടൈ എന്ന ചിത്രത്തിന് ശേഷം മണിക്കണ്ഡൻ ഒരുക്കിയ "കുട്രൈമേ ദണ്ഡനൈ" എന്ന ചിത്രത്തിന് ശേഷം ഞാൻ കാണുന്ന വിഥാർത്ഥ് ചിത്രമാണ് കുരങ്ങ് ബൊമൈ.
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ചിത്രം,
ഹാപ്പി വെഡിംഗ് ലെ തേപ്പുക്കാരിയായ് അഭിനയിച്ച ഡെൽനയാണ് നായിക. ഭാരതിരാജ മികച്ചൊരു വേഷത്തിൽ തിളങ്ങി നിൽക്കുന്നു ഈ നിഥിലൻ ചിത്രത്തിൽ.
വയലൻസിനും ഇമോഷൻസിനും പ്രാധാന്യം നൽകിയ തിരക്കഥ അഭിനന്ദനമർഹിക്കുന്നു.
ശേഖർ എന്ന വില്ലൻ വേഷത്തിലൂടെ കുമരവേൽ തകർത്തു.
അത്രക്ക് മികച്ചതായിരുന്നു വില്ലൻ വേഷം.
ഒരു ക്രിക്കറ്റ് ബാറ്റും, സ്റ്റംപ്സും പിന്നെ 1 ഗ്ലാസ് വെള്ളവും വെച്ച് മാസ്സ് കാണിച്ച് സിനിമകണ്ടിറങ്ങുന്ന ഓരോരുത്തരേയും ആഴത്തിൽ സ്വാധീനിക്കുന്ന വേഷമാണ് ശേഖർ എന്ന വില്ലൻ.
എഡിറ്റിംഗും സംഗീതവും മികച്ച് നിന്ന ഈ ചിത്രം സമീപക്കാല ത്രില്ലർ ചിത്രങ്ങളിൽ വേറിട്ട അനുഭവമാകുന്നു.
ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് തീർച്ചയായും കുരങ്ങ് ബൊമൈ ഇഷ്ട്ടമാകും.
#YaduEzr
No comments: