Search This Blog

Thoughts on " A DIRTY CARNIVAL "


A DIRTY CARNIVAL

Gnr :- Gangster Thriller
Lang :- കൊറിയൻ
🔻"ഞങ്ങളുടെ കഥയിൽ നീ ഒരു സിനിമ എടുക്കുമെന്ന് പറഞ്ഞത്, ഇതിനായിരുന്നോ?"
- Yadu EZr

പ്രധാന താരങ്ങളുടെ പ്രകടനവും ഒന്നാന്തരം കഥയും ആവിഷ്ക്കരിച്ച വിധവും തുടങ്ങി ഗ്യാങ്സ്റ്റർ ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർക്ക് 2.30 മണിക്കൂർ കണ്ടിരിക്കാവുന്ന മികച്ച ചിത്രമാണ് "The Dirty Carnival".

ഗ്യാങ്സ്റ്റർ ജീവിതം നയിക്കുന്ന നായകനും അയാളുടെ പ്രശ്നങ്ങളും മറ്റുമായ് കഥപറയുന്നതിനിടയിൽ തന്റെ മുൻ സുഹൃത്തിനെ കാണാനിടയാവുന്നതും 
അതു വഴി വരുന്ന മാറ്റങ്ങളും തന്റെ പ്രണയവും കുടുംബവും ജോലിയും തുടങ്ങി വേഗതയിൽ കഥപറയുന്ന ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല. 

ഈ കൊറിയൻ ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് ചിത്രം ജിഗർതണ്ട. (രണ്ടിനും അതിന്റേതായ മാറ്റങ്ങളുണ്ട്)

"My Rating :- 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
next 》》"Veteran" (korean)

No comments: