Thoughts on " Julias eyes "
Julias eyes
(ജൂലിയാ'സ് ഐയ്സ്)
Lang:- Spanish
Mistery Thriller
ശേഷം അവരുടെ ഇരട്ട സഹോദരി ജൂലിയ ആ മരണത്തിലെ ദുരൂഹത അന്വേഷിക്കുകയാണ്.
എന്നാൽ പതിയെ പതിയെ കാഴ്ച്ച നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന അസുഖം സാറയെ പോലെ ജൂലിയയും നേരിടുന്നു.
ഞെട്ടിപ്പിക്കുന്ന #ട്വിസ്റ്റും മേക്കിംഗിലെ പുതുമയും ഈ ത്രില്ലർ ചിത്രത്തെ മികച്ചതാക്കി.
കാഴ്ച്ചയേയും അത് നഷ്ട്ടമായാലുള്ള അവസ്ഥയെയും ചിത്രം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തു.
#പെർഫെക്ഷൻ ആണ് സാധാരണ സ്പാനിഷ് ചിത്രങ്ങളുടെ മേന്മ, അതിലേക്ക് ഗംഭീര അഭിനയവും, ആർക്കും ഇഷ്ട്ടപ്പെടുന്ന മനസ്സിലാക്കാൻ സാധിക്കുന്ന ആശയവും ചേർന്നപ്പോൾ ഒന്നാന്തരം ത്രില്ലർ ആവുന്നു ജൂലിയാസ് ഐസ്.
@YaduEzr
No comments: