Thoughts on " MISS VIOLENCE "
ത്രില്ലർ ചിത്രങ്ങളുടെ ആരാധകർ നിർബന്ധമായും കണ്ടിരിക്കേണ്ട മികച്ച 2 ചിത്രങ്ങളാണ്
1. #മിസ്സ്_വയലൻസ് (Greek)
2. #ജൂലിയാസ്_ഐസ് (Spanish)
1. Miss Violence
Lang:- Greek
Melo-Drama Thriller
അഞ്ജലീക്കി എന്ന കുട്ടി 11വയസ്സ് തികഞ്ഞ പിറന്നാൾ ദിവസം ആഘോഷത്തിനിടയിൽ ഒരു ചെറുപുഞ്ചിരിയോടെ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്ത്യ ചെയ്യുന്നു.
എന്തിന് മരിച്ചു എന്ന ചോദ്യത്തിന് ഉത്തരം ആണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുക.
സാധാരണമായ കുടുംബത്തിൽ അസാധാരണമായ് എന്തെങ്കിലും നടക്കുന്നുണ്ടോ?
#ഉണ്ട്.
അതെന്താണെന്നാണ് ഈ ചിത്രം പറയുന്നത്.
ഓരോ രംഗവും ഉദ്വോഗം നിലനിർത്തിക്കൊണ്ട് കഥ പറഞ്ഞ ഈ ഗ്രീക്ക് ചിത്രം ഒരുപാട് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
എല്ലാവർക്കും ചിത്രം ഇഷ്ട്ടപ്പെടണമെന്നില്ല, എന്നാൽ കണ്ട് കഴിഞ്ഞതിന് ശേഷവും അഞ്ജലീക്കിയുടെ ആ പുഞ്ചിരി വേദനിപ്പിക്കുന്നു.
No comments: