Search This Blog

Thoughts on " Snakes on a plane "

🔹Snakes on a plane

Gnr :-  Thriller
Lang :- ഇംഗ്ലീഷ്
പലരുടെയും റിവ്യൂ കണ്ടു പ്രതീക്ഷയോടെ കാണാനിരുന്ന പടമാണിത്.  അക്കാലത്തെ പടം ഇക്കാലത്ത് കാണുന്നത്കൊണ്ടുള്ള പ്രശ്നം ആണോ എന്നറിയില്ല, പൂർണ്ണ നിരാശയാണ് ഈ പടം എനിക്ക് സമ്മാനിച്ചത്.

ഒരു വിമാനത്തിൽ കുറെ പാമ്പുകൾ വരുന്നതും ആ പാമ്പുകൾ യാത്രക്കാരെയും പൈലറ്റിനേയുമൊക്കെ കടിക്കുന്നതുമാണ് തീം.
ഇതിലെ പാമ്പുകളെയൊക്കെ ചെറിയ കുട്ടികളുടെ കാർട്ടൂൺ പോലെ വേണമെങ്കിൽ കാണാം, 18+ രംഗങ്ങളും വയലൻസും ഉള്ളത് കൊണ്ട് അവർക്ക് ഈ ചിത്രം സജെസ്റ്റ് ചെയ്യാനും പറ്റില്ല.

"My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: