Search This Blog

VIVO V15PRO (SHARE SHOPPING 02)

FLIPKART LINK
Phone - VIVO V15 PRO
Rate - 29000/-
Purchase - 2019 March (MYG)
[രണ്ടര വർഷത്തെ ഉപയോഗത്തിനു ശേഷം പറയുന്ന റിവ്യൂ... ]

ഒരു മാസം മുൻപേ കാഷ് പേ ചെയ്ത് ലോഞ്ചിംങിനായ് വെയ്റ്റ് ചെയ്ത് Midnight Sale പ്രോഗ്രാം ഒക്കെ നടത്തിയായിരുന്നു MyG ഫോൺ നൽകിയത്. ( Launching offer വഴി 2 year വാറൻ്റിയും കിട്ടി)

Display 4.5/5
Battery 4/5
Camera 4/5

24*7 continues ഉപയോഗിക്കുന്ന (3 വാട്സപ്പ് അകൗണ്ട് മുതൽ ഒരുവിധം എല്ലാവരും ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും Install ചെയ്തിട്ടുണ്ട്) ഈ ഫോൺ ഇതുവരെ ഹാങ്ങ് ആവുകയോ സോഫ്റ്റ്‌വെയർ വഴി പണി കിട്ടുകയോ ചെയ്തിട്ടില്ല...
3 തവണ DISPLAY മാറ്റി, കൂടാതെ മഴ നനഞ്ഞത് കൊണ്ട് ഒരു തവണ ബാറ്ററിയും സ്പീക്കറും മാറ്റി... (എല്ലാം വാറൻ്റി കിട്ടിയതിനാൽ ഏകദേശം 21000rs ലാഭം)

Pop Up ക്യാമറ വലിയൊരു പോരായ്മയാണ്, ചിലപ്പോൾ പൊങ്ങി വരില്ല. ( കാരണം പറയുന്നത് സെൻസറിൽ പൊടി കയറുന്നതിനാൽ എന്നാണ് )
Back camera ലൈറ്റ് ഉള്ള സ്ഥലത്ത് കിടു ആണ് , അതല്ലാത്തപ്പോഴും ക്വാളിറ്റി ഉറപ്പ് നൽകുന്നുണ്ട്.
Display fingerprint ❤️
Sound quality 👍
Phone size and look 😘

ഫുൾ ചാർജിംങ് ഏകദേശം 1.15മണിക്കൂർ സമയം വേണം, അരമണിക്കൂർ കൊണ്ട് 50% ആകുന്നുണ്ട്.
ചെറിയ തോതിൽ പോലും ഹീറ്റിംങ് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

VIVO നല്ലൊരനുഭവമാണ് നൽകിയത്... ഈ ഇയർ എൻ്റിൽ "I phone 13 Pro" എടുക്കാനുള്ള പ്ലാനിംങുണ്ട്. 

No comments: