1232. ത്രിശങ്കു
🔹1232. ത്രിശങ്കു
അർജുൻ അശോകൻ, അന്ന ബെൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്യുത് വിനായക് സംവിധാനം ചെയ്ത കോമഡി ബേസ് ഡ്രാമയാണ് #ത്രിശങ്കു..
ഒരു വീട്ടിൽ ഒരേ ദിവസം നടക്കുന്ന രണ്ടു ഒളിച്ചോട്ടം... എന്ന തമാശ നിറഞ്ഞൊരു വൺലൈൻ തരക്കേടില്ലാതെ പറഞ്ഞു പോകുന്ന ത്രിശങ്കു
നന്ദു, സുരേഷ് കൃഷ്ണ എന്നിവരുടെ പെർഫോമൻസുകൾ കൊണ്ട് കണ്ടിരിക്കാവുന്ന കാഴ്ചയായ് മാറുന്നുണ്ട്.
കോമഡി ജോണറിന് ദാരിദ്രമനുഭവിക്കുന്ന ഇക്കാലത്ത് പ്രതീക്ഷയില്ലാത്ത സമീപിച്ചാൽ ഒരുപക്ഷേ തൃപ്തി നൽകിയേക്കാം..
#YaduEZr
#FirstReview@Thread
#ത്രിശങ്കു
No comments: