Search This Blog

മറ്റൊരു നെപ്പോ KID കൂടി.... ചാണ്ടി ഉമ്മൻ!

ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിക്ക് പഠിക്കുകയല്ല, പത്തു വോട്ടിന് ഉമ്മൻചാണ്ടിയെ തെരുവിലിട്ട് വിൽക്കുകയാണ്.....

ഖദറിനുള്ളിലെ കഞ്ഞിക്കുഴി സതീശന്മാർ ഇതിനോടകം ആ പ്രസ്ഥാനത്തെ ഒരു വഴിയാക്കിയിട്ടുണ്ട്, ഇപ്പോൾ 
ഈ നെപ്പോ KIDഉം കഞ്ഞിക്കുഴി ലെവൽ മാർക്കറ്റിംങ് കൊണ്ട് വോട്ട് മാത്രം ലക്ഷ്യം വെച്ച്  തട്ടേൽ കയറി നാടകമാടുന്നുണ്ട്...
വിസിബിലിറ്റിയാണ് ലക്ഷ്യമെങ്കിൽ അത് ആവോളം കിട്ടുന്നുമുണ്ട്...
#എന്തൊക്കെ_കാണണം

No comments: