Search This Blog

LEO - FIRST IMPRESSION

ജോണറിന് വേണ്ട പാകത്തിനൊത്ത മസാല ചേർത്ത ആദ്യപകുതിയും മസാല മാത്രമാകുന്ന ബാക്കിയും...

 അണ്ണൻ-പണ്ണൽ സീരീസിലെ എക്സ്പെക്റ്റേഷനെ മീറ്റ് ചെയ്തു എന്നൊഴിച്ചാൽ വിക്രത്തിനും കൈതിയ്ക്കും മാത്രമല്ല മാനഗരത്തിനും താഴെയാണ് ലിയോ....

- ലോകേഷിന്റെ വിഷ്വൽ ട്രീറ്റ് നൽകുന്ന പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള മേക്കിങ്.
- വിജയുടെ അധികം കാണാത്ത മിതത്വമുള്ള പെർഫോമൻസ്.
- അനിരുദ്ധ് , അൻപറിവ്, മനോജ് പരമഹംസ, ഫിലോമിൻ രാജ് എന്നിങ്ങനെ സൗണ്ടും വിഷ്വലും ഒരു പടി ഉയർത്തിയ പേരുകൾ...

മൂന്നുമണിക്കൂർ മറ്റൊന്നും ആലോചിക്കാതെ ആസ്വാദനം നൽകുന്ന സിനിമയാണ് ലിയോ, പോരായ്മകളുടെ കോളം കൂടി ഉൾപ്പെടുത്തി ഡീറ്റൈൽഡ് റിവ്യൂ വൈകാതെ പോസ്റ്റ് ചെയ്യാം...

#LEO
#watchable

#DetailedReviewSoon

No comments: