Search This Blog

1269. ബല്ലേറീന

🔹ബല്ലേറീന

Gnr :-  Action/Thriller
Lang :- കൊറിയൻ

2020ൽ റിലീസ് ചെയ്ത് പ്രേക്ഷകപ്രശംസ നേടി ശ്രദ്ധിക്കപ്പെട്ട 'ദി കോൾ' എന്ന കൊറിയൻ ചിത്രത്തിൻറെ സംവിധായകൻ Lee Chung-hyun ഒരുക്കിയ ആക്ഷൻ ചിത്രമാണ് ബല്ലേറീന.

 VIP ക്ലൈൻ്റ്സിന്റെ ബോഡിഗാർഡ് ആയ് ജോലി ചെയ്തിരുന്ന Jang Ok-ju...  പക്ഷേ ഇപ്പോൾ അതിൽ നിന്നെല്ലാം മാറി അവർ സമാധാന ജീവിതം നയിക്കുകയാണ്... ഇതിനിടയിലാണ് തന്റെ ഉറ്റ സുഹൃത്തിനെ മരണം അവളറിയുന്നത്....
ആ മരണത്തിലെ അസ്വാഭാവികതയും സുഹൃത്തിനെ മരണത്തിന് കാരണക്കാരായവരോടുള്ള പ്രതികാരവും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.

വിഷ്വലി റിച്ചായ ഫ്രെയിംസും സ്പീഡി കട്ട്‌സും നല്ല കിടിലൻ ആക്ഷൻ ബ്ലോക്കുകളും എല്ലാംമുള്ള പ്രഡിക്ടബിളായ ക്ലീഷേ സ്റ്റോറി... ഒന്നരമണിക്കൂറിൽ പുതിയതൊന്നും പ്രതീക്ഷിക്കാതെ തെറ്റില്ലാത്തൊരു ആക്ഷൻ ചിത്രം കാണാൻ താല്പര്യമുള്ളവർക്ക് Netflix ൽ ബല്ലേറീന അവൈലബിളാണ്... 
#Ballerina

MY RATING : 2.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - ''ആവേശം"

No comments: