2024 - MOVIE LIST
'ദാ വന്നു ദേ പോയി...' എന്നപോലെ ഒരു വർഷം കൂടി കടന്നു പോവുകയാണ്, കാലവും കലണ്ടറും മാറുമ്പോൾ കാലത്തിനൊത്ത മാറ്റം നമുക്കും ഉണ്ടാകുന്നുണ്ട്... ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും ആ മാറ്റം പ്രകടകുമാവുന്നുമുണ്ട്...
So called തന്ത വൈബിനെ എന്തോ ഞാനിപ്പോൾ ഇഷ്ടപ്പെടുന്നു😊😘
എന്നെ സംബന്ധിച്ച് ഇവന്റുകളുടെ ഘോഷയാത്രയായിരുന്നു 2024, വ്യക്തിപരമായി ഏറെ തിരക്കനുഭവിച്ച ഒരു വർഷം...
അതിനിടയിലുള്ള നേരം വെച്ച് ഈ വർഷം തിയേറ്ററിൽ കണ്ടുതീർത്ത സിനിമകളുടെ ലിസ്റ്റാണ് ചുവടെയുള്ളത്...
1 എബ്രഹാം ഓസ്ലർ (#Malayalam)
2 മലൈക്കോട്ടെ വാലിബൻ
3 അന്വേഷിപ്പിൻ കണ്ടെത്തും
4 പ്രേമലു
5 ബ്രഹ്മയുഗം
6 മഞ്ഞുംമൽ ബോയ്സ്
7 അഞ്ചക്കള്ള കൊക്കാൻ
8 ആടുജീവിതം
9 ആവേശം
10 വർഷങ്ങൾക്കുശേഷം
11 ജയ് ഗണേഷ്
12 പവി കെയർ ടേക്കർ
13 മലയാളി ഫ്രം ഇന്ത്യ
14 നടികർ
15 ഗുരുവായൂർ അമ്പലനടയിൽ
16 കട്ടീസ് ഗ്യാങ്
17 സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
18 ടർബോ
19 മന്ദാഗിനി
20 തലവൻ
21 വൺസ് അപ്പോൾ ടൈം ഇൻ കൊച്ചി
22 ലിറ്റിൽ ഹാർട്സ്
23 ഗോളം
24 ഉള്ളൊഴുക്ക്
25 നടന്ന സംഭവം
26 ഗഗനചാരി
27 ബിഗ് ബെൻ
28 കനക രാജ്യം
29 ഇടിയൻ ചന്തു
30 ലെവൽ ക്രോസ്
31അഡിയോസ് അമിഗോ
32 നുണക്കുഴി
33 വാഴ
34 ARM
35 കിഷ്കിന്ധ കാണ്ഡം
36 പ്രഭയായി നിനച്ചതെല്ലാം
37 മാരിവില്ലിൻ ഗോപുരങ്ങൾ
38 ഗുമസ്തൻ
39 ബോഗെയ്ൻവില്ല
40 പണി
41 അയാം കാതലൻ
42 മുറ
43 ആനന്ദ് ശ്രീബാല
44 ഹലോ മമ്മി
45 സൂക്ഷ്മദർശിനി
46 പരാക്രമം
47 റൈഫിൽ ക്ലബ്
48 മാർക്കോ
49 മണിച്ചിത്രത്താഴ് (#Re-release)
50 പുഷ്പ (#Telugu)
51 കൽക്കി
52 ലക്കി ഭാസ്കർ
53 കാ
54 ക്യാപ്റ്റൻ മില്ലർ (#Tamil)
55 രത്നം
56 മഹാരാജ
57 ഇന്ത്യൻ 2
58 ഗോട്ട്
59 മെയ്യഴകൻ
60 അമരൻ
61 കങ്കുവ
62 കിൽ (#Hindi)
പുതുവർഷത്തിനു മുൻപേ, ബാറോസ് കൂടി കണ്ടു തീർക്കണം എന്നുണ്ട്.
അങ്ങനെയെങ്കിൽ 63 സിനിമകൾ.... അതിൽ മികച്ചതും മോശവുമായ അഞ്ചു സിനിമകളെ ലിസ്റ്റ് ചെയ്യുമ്പോൾ,
01 ഭ്രമയുഗം
02 മഞ്ഞുമ്മൽ ബോയ്സ്
03 കിഷ്കിന്ധാകാണ്ഡം
04 കൽക്കി 2898 AD
05 കിൽ
എന്നീ സിനിമകൾ ഈ വർഷത്തെ അടയാളപ്പെടുത്തും വിധം മനസ്സിൽ കയറിയതും
01 വാലിബൻ
02 നടികർ
03 സു സു ഹൃ പ്ര
04 കങ്കുവ
05 ഇന്ത്യൻ 2
എന്നിവ, മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സിനിമകളുമാണ്...
പ്രതീക്ഷിക്കാതെ തീയേറ്ററിൽ തൃപ്തിപ്പെടുത്തിയ ഗോളവും ഗഗനചാരിയും ,
റിപ്പീറ്റ് വാല്യു ഓഫർ ചെയ്ത പ്രേമലുവും ആവേശവും
നല്ല സിനിമകളെന്ന പേരിൽ നിർത്താവുന്ന തലവനും സൂക്ഷ്മദർശിനിയും ARM ഉം ഉള്ളൊഴുക്കും
അതിലും സ്പെഷലായി ഈ വർഷം നൽകിയ സിനിമാനുഭവം ആടുജീവിതവും ഈ വർഷത്തെ മികച്ച തിയേറ്റർ എക്സ്പീരിയൻസുകളാണ്...
▪️ അടുത്ത വർഷത്തേക്കുള്ള സിനിമ പ്രതീക്ഷകൾ ഏറെയുണ്ട്.... എല്ലാവരെയും പോലെ കാത്തിരിക്കുന്നത് എമ്പുരാനാണെങ്കിൽ ജനുവരി മാസത്തിലെ റിലീസുകളൊക്കെ തന്നെ പ്രതീക്ഷ നൽകുന്നവയാണ്...
2025 ലേക്ക്❣️
Yadu EZr
No comments: