1350. ഡൊമിനിക്ക്
🔹1350. ഡൊമിനിക്ക്
Gnr. :- Thriller Drama
Lang. :- മലയാളം
ചുരുട്ടി കൂട്ടി ഫാമിലി ഓഡിയൻസിൻ്റെ തലയിൽ കൊണ്ടിട്ടിട്ടുണ്ട്...
ഇവന്മാരിതെന്തോന്നാ കരുതുന്നേ, സകല വേസ്റ്റും കേറ്റിക്കൊണ്ടുപോകുന്ന കോർപ്പറേഷൻ വണ്ടിയാണ് ഫാമിലി പ്രേക്ഷകരെന്നോ?
മമ്മൂട്ടിയുടെ റീസെന്റ് വേസ്റ്റാണ് ഡൊമിനിക്.
മമ്മുട്ടി കമ്പനിയുടെ ആദ്യത്തെ വേസ്റ്റ് പടം.
ഗൗതം മേനോൻ്റെ റിലീസ് ചെയ്തതിൽ ഏറ്റവും മോശം പടം....🙏
കഥയാണേൽ പ്രിയദർശൻ ഗീതാഞ്ജലി ചെയ്തതുപോലെ, കൊറിയയിലും തമിഴിലുമൊക്കെയായി ഇതിനോടകം ഓടിതേഞ്ഞൊരവിഞ്ഞ ഐറ്റം...
മേക്കിംങാണേൽ, ഗൗതം മേനോൻ്റെ ആദ്യപടം ഇറങ്ങിയ കാലത്തേ ഔട്ട്ഡേറ്റഡായ ശൈലിയും..
മമ്മുട്ടിയടക്കം സകലരും നല്ല ഊള പെർഫോമൻസ്, അതിൽ തന്നെ നായിക🥴 യ്ക്ക് ഒരു പ്രത്യേക മെൻഷനുണ്ട്🤮
ഗോകുലിൻ്റെ പാട്ട് , ഉഫ് 🤮🤢 തിരുമാലിയുടെ പ്രസംഗവും വിജയ് യേശുദാസിന്റെ മെലഡിയും ചേർന്ന് റീത്ത് വെച്ചത് പോലൊരു സാധനം... ആ പാട്ടിൻറെ പ്ലേസ്മെന്റ് ഒക്കെ🙏
- ഒരു വസ്തുവിനും കൊള്ളാത്ത ഒരു സിനിമ ആയിട്ടാണ് തോന്നിയത്, എപ്പോഴത്തേയുംപോലെ ഇക്കയ്ക്ക് ഓൺലൈനിൽ പ്രിവിലേജ് ഉണ്ട്... ഒപ്പം ഫാമിലി പ്രേക്ഷകർ ഏറ്റെടുക്കുകയും കൂടി ചെയ്തു...
നാലഞ്ചു കൊല്ലം കഴിയുമ്പോൾ ഡൊമിനിക്കും ബ്ലോക്ക്ബസ്റ്ററാ....!
MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - രേഖാചിത്രം
No comments: