Search This Blog

എമ്പുരാൻ വരാർ

"കേരളത്തിലെ 90% തീയേറ്ററുകളിലും റിലീസിനെത്തുന്ന എമ്പുരാൻ...."

സൊ, വലിയ പാടില്ലാതെ FDFS ടിക്കറ്റൊപ്പിക്കാമെന്ന അതിമോഹം നന്നായി തന്നെ പാളി😊😮‍💨

എമ്പുരാനെ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു🙏  

രാവിലെ 9 മണി മുതൽ കോഴിക്കോട്ടെ സകല തീയേറ്ററിലും ആദ്യം സ്വീറ്റ് സ്പോട്ടും പിന്നെ ഏതെങ്കിലും ഒരു സ്പോട്ടിനുമായി റീഫ്രഷടിച്ച് ബുക്കിംഗ് ആപ്പുകളിൽ കിടന്നു മെഴുകി....

ഒരു നേരം ടിക്കറ്റ് കിട്ടില്ലേ എന്ന് വരെ ആശങ്കപ്പെട്ടു🥴

ബുക്കിംഗ് ആപ്പുകൾ വഴി ടിക്കറ്റെടുത്ത് പടം കാണാൻ തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ല...  ചരിത്രമെഴുതി തഴമ്പിച്ച ഒരാക്ടറെ ഞാൻ കുറെ കൂടി ഗൗരവത്തിൽ കാണേണ്ടതായിരുന്നു👏

ആരോ ചെയ്ത മുൻജന്മസുകൃതം പോലെ😁 തലങ്ങും വിലങ്ങും രണ്ട് ടിക്കറ്റ് കിട്ടി🕺💃🕺💃 

ഇനി ആറു ദിവസം കൂടി... തള്ളി നീക്കണ്ടേ🙏😊

#എമ്പുരാൻ വരാർ🎌

No comments: