Search This Blog

എമ്പുരാൻ ട്രെയിലർ REVIEW

എമ്പുരാൻ ട്രെയിലർ......
മൂന്നര മിനുറ്റ് GOOSEBUMPS 🔥💯

കുറേക്കാലത്തിനു ശേഷം ഉള്ളിലെ ഫാൻ ബോയ് ഒന്നുണർന്നു...!!!

ലൂസിഫർ Trilogy യിലെ ഈ സെക്കൻ്റ് ഇൻസ്റ്റാൾമെൻറ് ഇൻഡസ്ട്രിയുടെ തന്നെ തലവര തിരുത്തട്ടെ📈🎌

പിന്നെ, ദീപക് ദേവ്, സുജിത്ത് വാസുദേവ് എന്നിവരിലാശങ്കപ്പെട്ടവർക്ക്.... 🙏 അടിച്ചണ്ണാക്കിൽ കൊടുത്തിട്ടുണ്ട്💯

ലാലേട്ടൻ 🔥
പൃഥ്വിരാജ്🙏
മുരളി ഗോപി❤️💯
& ടീം എമ്പുരാൻ👍👍🔥

മാർച്ച് 27ലേക്ക് ഏഴ് ദിവസങ്ങൾ കൂടി 😮‍💨

@YaduEZr

No comments: