സംസ്കാര ശൂന്യനായ സുരേഷ് ഗോപി
സംസ്കാര ശൂന്യമായ വാചകക്കസർത്തും രാഷ്ട്രീയ കോമാളിത്തരങ്ങളും നിർത്താൻ....
ആരോട്
സംസ്കാര ശൂന്യനായ സുരേഷ് ഗോപിയോട്😆😆😆
എന്തായാലും "Kerala Union of working journalists" ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ🤝✌️
എന്നാലും, തബ്രാൻ പറഞ്ഞ
ആറ്റുകാൽ പൊങ്കാലയിടുന്ന '70 മില്യൺ' (അതായത് ഏഴു കോടി) ആളുകളും,
കുംഭമേളയിൽ കടത്ത് നടത്തി 30 കോടിയിലധികം സമ്പാദിച്ചതും ,
പാർലമെൻറ് ചെന്ന് ഇടതുപക്ഷം കേരളത്തിലെ 800 ലധികം പേരെ കൊന്നെന്നുമൊക്കെയുള്ള അസംബന്ധ കണക്കുകൾ,
ഒട്ടും ശരിയാകുന്നില്ലല്ലോ...
ശാഖയിൽ നിന്ന് കണക്ക് പഠിച്ചിറങ്ങിയതിൻ്റെ ഗുണം✌️....
അധികം വൈകാതെ "തമ്പ്രാൻ ഫലിതങ്ങൾ" എന്നും പറഞ്ഞു സിനിമയിലെ ആക്ഷൻ ഹീറോയുടെ ജീവിതകഥ പുറത്തിറങ്ങിയേക്കും....
- ഇത് മനുഷ്യന്മാരും സംഘികളും തമ്മിലുള്ള യുദ്ധത്തിൻ്റെ കാലമാണ്💯
No comments: