ED , NIA & AGENCIES- ബിജെപിയുടെ അബൂസലീമും ഭീമൻ രഘുവും
"അനീതിക്കും അക്രമത്തിനും എതിരെ ഉയരുന്ന കൈകളെ അവരിങ്ങനെയാണ് ബന്ധിതമാക്കുന്നത് " എന്ന💯
എമ്പുരാൻ സിനിമയിലെ ഈ ഡയലോഗാണ് ഓർമ്മയിൽ വരുന്നത്.....
അവർ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ചരിത്രം ഓർമ്മിപ്പിക്കുന്നവരെ, അവർക്കെതിരെ ശബ്ദിക്കുന്നവരെ, അവരെ ചോദ്യം ചെയ്യുന്നവരെ കേന്ദ്ര ഏജൻസികളെ വിട്ട് ഭയപ്പെടുത്തുക എന്ന നയം അവരുടെ രാഷ്ട്രീയം പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ്...
Yadu EZr
No comments: