Search This Blog

Worst PR ever for a mollywood actor💥💯

വർഷങ്ങൾക്കുശേഷം സിനിമ ഇറങ്ങുന്നതിനോടനുബന്ധിച്ച് പുള്ളിയുടെ സെൽഫ് പ്രമോഷൻ ഒരു ഏജൻസി വഴി ഞാൻ കോർഡിനേറ്റ് ചെയ്തിരുന്നു...

കഴിഞ്ഞ വർഷത്തെ വിഷു ദിവസം പോലും ഒന്നാഘോഷിക്കാതെ, റെസ്റ്റ് എടുക്കാതെ അഹോരാത്രം എന്നോണം

പടത്തിനും പുള്ളിക്കും വേണ്ട കണ്ടെന്റുകളും മെറ്റീരിയൽസും കൊടുത്തും ഇട്ടും പരമാവധി ബൂസ്റ്റ് ചെയ്തെടുത്തു...

അവസാനം പറഞ്ഞുറപ്പിച്ച ഓൺലൈൻ കോർഡിനേഷൻ ഫീസോ അഞ്ചു പൈസയോ തരാതെ ഒരുളുപ്പുമില്ലാതെ ടീം നിവിൻ പോളി നൈസായങ്ങ് പറ്റിച്ചു😇😇😇😇 

ചെറുതും വലുതുമായ പല സെലിബ്രറ്റീസിനും സെൽഫ് പ്രമോഷൻ മെറ്റീരിയൽസും അതിൻറെ കോർഡിനേഷനുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും ഇതുപോലൊരനുഭവം ആദ്യമായിട്ടാണ്....  ആ വിഷു ദിവസം ആലോചിക്കുമ്പോൾ ഇപ്പോഴും കലി വരും.....

ഇതേ അനുഭവം മറ്റുള്ളവർക്കും ഉണ്ടായിക്കാണും... ഒരുവട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നെയും പിന്നെയും ചൂടുവെള്ളത്തിൽ വീഴില്ലല്ലോ...
Yadu EZr

No comments: