L2 - Politically political
അമ്മയുടെ പ്രസിഡൻ്റ് കൂടിയായ മോഹൻലാലിന് ഒരു പ്രതിസന്ധിവന്നപ്പോൾ മൗനം പാലിച്ച അമ്മ സംഘടനയും,
Producers association പ്രസിഡൻ്റ് ആയിരുന്ന ആൻ്റണി പെരുമ്പാവൂരിന് ഒരു പ്രതിസന്ധിവന്നപ്പോൾ മിണ്ടാതിരുന്ന producers associationനും
WCC യുടെ സ്ഥാപക അംഗമായ Manju Warrier ഉൾപ്പെട്ട ഈ വിവാദത്തിൽ മൗനം പാലിച്ച WCC എന്ന സംഘടനയും ,
പൃഥ്വിരാജ് മെമ്പറായ ഫെഫ്ക സംഘടനയും.....
മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് കൊണ്ട് അസോസിയേഷൻ പിരിച്ച് വിട്ട ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷനും
ഹരീഷ് പേരടിയും ജോയ് മാത്യുവും പോലുള്ള തികഞ്ഞ ഐറ്റംസും
സഹപ്രവർത്തകർ നേരിടുന്ന ഈ പൊളിറ്റിക്കൽ അറ്റാക്കിൽ അതിനെതിരെ പ്രതികരിക്കാൻ കെൽപ്പില്ലാതെ പോയ ഇൻഡസ്ട്രിയിലെ മറ്റുള്ളവരും..... പ്രതിഷേധിക്കേണ്ട , നിലപാട് പറയേണ്ടുന്നൊരു സാഹചര്യത്തിൽ കാണിച്ച ഈ പഴം വിഴുങ്ങിയ മൗനം എടുത്തു പറയേണ്ടത് തന്നെയാണ്.....
ഒന്ന് ചിന്തിക്കുക....
ഭരിക്കുന്ന മുഖ്യമന്ത്രിയടക്കം ഭരണപക്ഷത്തിലെ സകലരും , കോൺഗ്രസ്സ് പാർട്ടിയിലെ നേതാക്കളും, ജനം TVയല്ലാത്ത ഈ നാട്ടിലെ മാധ്യമങ്ങളെല്ലാവരും ഒരുമിച്ചൊരു സിനിമയ്ക്ക് ഒപ്പം നിൽക്കുന്നു.... അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു..
ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ വിജയത്തിലേക്ക്.....
#L2
No comments: