എമ്പുരാനാവുക - അത് വലിയ കാര്യം തന്നെയാണ്...
അർഹിച്ചതിനേക്കാൾ വലിയ വിജയം...💯
ഒരുപക്ഷേ ആദ്യ ദിവസങ്ങളിലെ കോലാഹങ്ങൾക്കപ്പുറം ഭാവിയില്ലാത്ത ഒരു കൊമേർഷ്യൽ മൂവിയെ അതിലെ സമ്പ് പ്ലോട്ടുകളിൽ ഒന്നിൽ പറഞ്ഞ പൊളിറ്റിക്സ് കാരണം, അതിനെ എതിർത്ത സംഘപരിവാറുക്കാൾ കാരണം ഈ സിനിമ കാണുക എന്നത് ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് ആവുക...
അതിന്റെ ഒപ്പം നിൽക്കുക എന്നത് രാഷ്ട്രീയ നിലപാട് ആവുക🔥👏
അതുവഴി മലയാളം സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പണം വാരി ചിത്രമാവുക....
എമ്പുരാനാവുക✌️💥💯
അത് വലിയ കാര്യം തന്നെയാണ്...
#L2
INDUSTRY HIT
No comments: