Search This Blog

ബസൂക്ക

ഒരു കിളവൻ ലുക്കിൽ മമ്മൂട്ടി ബസ്സിലേക്ക് നടന്നുവരുന്നു...

ഇത് കാണുന്ന ഒരു പെൺകുട്ടി -- എന്തൊരു മൊഞ്ചാണിങ്ങേര്

ആഹാ ഫ്രഷ്✌️

ഹിറ്റടിച്ചു നിൽക്കുന്ന മമ്മൂട്ടിക്ക് നല്ല ആറ്റം പണിയുമായി ഡീൻ ഒരു കഥയെഴുതി ചെല്ലുന്നു.... പുള്ളി അറിയുന്നില്ലല്ലോ ഇവന്റെയൊക്കെ വയസ്സാണ് അയാളുടെ എക്സ്പീരിയൻസെന്ന്....

എഴുതിയവനെ കൊണ്ട് തന്നെ നിർബന്ധിച്ചു സംവിധാനം ചെയ്യിപ്പിച്ചു... ആറ്റം പണി തിരിച്ച് അങ്ങോട്ടും കൊടുക്കുന്നു✌️🤝💥

ഈ പടം കണ്ടു ഇതിനേക്കാൾ നല്ലത് ഞാനെടുക്കും എന്നും പറഞ്ഞ് ഗൗതം മേനോൻ മറ്റൊരു പടമെടുക്കുന്നു...

പിന്നെ നടന്നത് ചരിത്രം🫢

 സകല മേഖലയും 'അവരാതം'

അവസാനം കാണിച്ചുകൂട്ടുന്ന അവരാതമൊക്കെ കൂട്ടത്തിൽ ചിലർക്കെങ്കിലും മഹാനടനമായി അനുഭവപ്പെട്ടേക്കാം... എനിക്ക് നല്ല തലവേദന ആയിരുന്നു🤮

ഒരു ബസ്സും ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയും, 
ഫസ്റ്റ് ഹാഫ് മുഴുവനായും സെക്കൻഡ് ഹാഫ് ഭാഗികമായും ഒരു ബസ്സിനുള്ളിൽ വട്ടം തിരിയുന്ന കഥ ആയതു കൊണ്ടായിരിക്കാം ബസൂക്ക എന്ന പേര് വന്നത്... 

മോസ്റ്റ് സെലിബ്രേറ്റഡ് & ബ്രില്ല്യൻ്റ് പോലീസ് സേന എന്നും പറഞ്ഞ് ഒരു ഗ്രൂപ്പ് ഓഫ് ഊളന്മാരും കാശിന്റെ കഴപ്പ് പോലെ രണ്ടര മണിക്കൂർ കാട്ടിക്കൂട്ടലും...
#നിർവികാര ബ സൂ ക
Detailed review soon
Yadu EZr

No comments: