Search This Blog

പിണറായി അജയ്യാൻ💪

കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം തന്നെ, ഇദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ മിടുക്കാണ്...

 ഇദ്ദേഹത്തോളം മികച്ച ഒരു പൊതുപ്രവർത്തകനോ മുഖ്യമന്ത്രിയോ സമീപക കേരളത്തിനു അവകാശപ്പെടാനുമില്ല.

 അത്രമേൽ ഭംഗിയായി ഭരിച്ച, മുഖ്യമന്ത്രി പിണറായി വിജയനും, 
കഴിഞ്ഞ പത്തുവർഷവും അദ്ദേഹത്തോടൊപ്പം നിന്ന മന്ത്രിമാരും എംഎൽഎമാരും മറ്റു സഹപ്രവർത്തകരും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നുണ്ട്👍 

 എക്സിറ്റ് പോൾ  പ്രകാരം ഭരണത്തുടർച്ച  സംഭവിക്കുന്നില്ലെങ്കിൽ കേരളത്തിന്റെ വിധി അങ്ങനെയാണെന്ന് കരുതും...  അതിന്റെ പേരിൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച് വനവാസത്തിനൊന്നും ഇവിടെ ആരും പോകില്ല

 മറിച്ചാണെങ്കിൽ, ആസ്ഥാനത്ത് കെട്ടിപ്പൊന്തിച്ച പന്തലിൽ നാളേക്ക് അഞ്ചിന് ഐക്യ ജനാധിപത്യ മുന്നണിയുടെ  സഞ്ചയനം കൂടാം 👍

No comments: