Search This Blog

അടിയോടടി കൺഫേം 💯✅

ഈ ലിസ്റ്റിലെ ആരു മുഖ്യമന്ത്രി ആയാലും ബാക്കിയാകുന്ന രണ്ടു പേരും ശക്തമായ പ്രതിപക്ഷമായി നിലകൊള്ളും 💥

 അടിയോടടി കൺഫേം 💯✅

 ചുരുക്കിപ്പറഞ്ഞാൽ ഇനിയുള്ള അഞ്ചുവർഷം ഇടതുപക്ഷത്തിന് വലിയ പണിയെടുക്കേണ്ടിവരില്ലെന്ന് സാരം 😀😀😀

ജനാധിപത്യത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നു 😍😍

 കോൺഗ്രസ്  അധികാരത്തിലെത്തിയാൽ ജനകീയ - വികസന വിഷയങ്ങളാവില്ല ചർച്ച എന്ന് ഈ പ്രൊഫൈലിൽ തന്നെ ഒരുപാട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, 

കോൺഗ്രസ് കൂടാരത്തിലെ എണ്ണം പറഞ്ഞ കോമാളികളുടെ  മുന്നണി പ്രശനങ്ങളും ഗ്രൂപ്പ് പൊട്ടിത്തെറികളും കഴിഞ്ഞ് ഇവിടെയൊരു ഗവൺമെന്റ് ഉണ്ടാകുമെന്നും അത് കേരളത്തിനെ വൃത്തിക്ക് മുന്നോട്ടു കൊണ്ടുപോകുമെന്നും നിഷ്കളങ്കരായ നിങ്ങൾ കരുതുന്നുണ്ടോ?

No comments: