ബട്ടർഫ്ലൈ എഫക്ട് കിട്ടാൻ പോകുന്നു💯✅
ഒട്ടും പ്രതീക്ഷിക്കാത്ത വിജയം....
ഒട്ടും അർഹിക്കാത്ത വിജയവും...
അഭിനന്ദനങ്ങൾ💥💯❤️
ഇന്നുമുതൽ ഇനി,
മുഖ്യമന്ത്രി കസേരയ്ക്കുള്ള അടിപിടികൾ കാണാം
മുന്നണി പ്രശ്നങ്ങളുടെ ഘോഷയാത്രകൾ കാണാം
ജാതി തിരിച്ചുള്ള അധികാര വിഭജനങ്ങൾ കാണാം
സാധിച്ചെടുക്കാൻ ഒരു സാധ്യതയുമില്ലാത്ത വാഗ്ദാനങ്ങളുടെ വൻ നിരകൾ തന്നെ കാണാം
അഴിമതിയുടെ കൂമ്പാരം കാണാം
കഴിഞ്ഞ പത്തു വർഷം കേരളം നേടിയെടുത്ത നേട്ടങ്ങളുടെ ഗ്രാഫ് താഴേക്ക് പോകുന്നത് കാണാം
അവിടെ പ്രതിഷേധമായും പ്രതിരോധമായും പ്രതിപക്ഷമായും ഇടതുപക്ഷത്തിനെ കാണാം 🚩
ഐക്യ ജനാധിപത്യമുന്നണിയെ അധികാരത്തിൽ എത്തിച്ചവർക്ക് ബട്ടർഫ്ലൈ എഫക്ട് കിട്ടാൻ പോകുന്നു 👍✅
No comments: