Search This Blog

കൊളംബിയ ❌ പോർച്ചുഗൽ

ഡിഫൻസായാലും അറ്റാക്കായാലും കൊളംബിയ ഫുൾ ഡോമിനേഷൻ! 

ബോൾ പോസഷൻ, അറ്റംപ്റ്റുകൾ, ബോൾ റിക്കവറി അങ്ങെനെ എല്ലാ സ്റ്റാറ്റ്സിലും കിടിലൻ 💥✅

എന്നാൽ അതിനെ തടുത്തു സമനിലയിൽ തളച്ചിടത്ത് പോർച്ചുഗൽ വിജയം കാണുന്നു 💯✌️

 അതിൽ തന്നെ, ഡിയേഗോ കോസ്റ്റ🇵🇹⭐

കളിയുടെ രണ്ടാം പാതിയിൽ പുള്ളി മാത്രം ടീമിനുവേണ്ടി കളിക്കുന്ന പോലെയാണ് ഉണ്ടായിരുന്നത് ! 🔥

ഈ കളിയും വെച്ച് അണ്ണനും ടീമും എവിടെ വരെ പോകുമെന്ന് കണ്ടറിയണം.🙏

No comments: