Thought on Sathaan slaves
🔹610. Sathaan slaves
Gnr :- Horror
Lang :- ഇന്തോനേഷ്യൻ 2017
ആദ്യമായ് കാണുന്ന ഇന്തോനേഷ്യൻ ചിത്രം. അതും ഹൊറർ ചിത്രം. എങ്ങും ഗംഭീര റിവ്യുസ്.
സാത്താന്റെ സന്തതികൾ എന്ന മലയാളം പരിഭാഷ.
ഡൗൺലോഡ് ചെയ്തു കണ്ടു.
"My Rating :- 3/5"
-Yadu EZr
റേഡിയോയിൽ പാട്ടുകാരിയായ അമ്മ, 4 മക്കൾ പിന്നെ ഭർത്താവും മുത്തശിയും, ഇതാണ് കുടുംബം, പക്ഷേ ഇന്ന് ആ അമ്മ ശരീരം തളർന്ന് കിടപ്പിലാണ്. സഹായത്തിന് വിളിക്കാൻ ഒരു മണിമാത്രം, സകലതും വിറ്റ് ചികിത്സിക്കുന്ന കുടുംബത്തിന് ചിലപ്പോഴെങ്കിലും അമ്മ ബുദ്ധിമുട്ടാകുന്നുണ്ട്.
ആയിടയ്ക്ക് അവർ മരിയ്ക്കുന്നു.
എന്നിരുന്നാലും രാത്രികളിൽ അമ്മയുടെ ശബ്ദവും മണിയൊച്ചയും കേൾക്കുന്നു.
ഇത് തുടരുന്നതോടൊപ്പം ഭയപ്പെടുത്തുന്ന മറ്റു പലതുമായ് കഥ പറയുന്ന ചിത്രമാണ് സാത്താൻ സ്ലേവ്സ്.
ടെക്നിക്കലി മുന്നിട്ട് നിൽക്കുന്ന മറ്റു ഭാഷാ ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ സാത്താൻ സ്ലേവ്സ് പോരായ്മയാണ്. എന്നാൽ പോലും കണ്ടുമടുത്ത പ്രേത പടങ്ങളിൽ നിന്ന് ഈ ചിത്രം ഒത്തിരി വേറിട്ട് നിൽക്കുന്നുണ്ട്.
അനാവശ്യ തള്ളൻ പോസ്റ്റുകൾ വായിച്ച പ്രതീക്ഷ വെച്ച് കാണാതെ ഈ ചിത്രം
കാണാൻ ശ്രമിയ്ക്കുക.
ഇഷ്ട്ടപ്പെടുത്തും. പേടിപ്പെടുത്തും.
"My Rating :- 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》 രമൺ രാഘവ് 2.0

No comments: