സിനിമ നിയന്ത്രിക്കുന്നത് താരങ്ങൾ :- ജോൺപോൾ

ആ താരങ്ങളെ നിയന്ത്രിക്കുന്നത് ഞാനും എന്നെ പോലെയുള്ള നൂറായിരം സിനിമാസ്വാധകരും ആണെന്ന് താങ്കൾ മറക്കരുതേ...
ഇവിടുത്തേ നിയമങ്ങളും വ്യവസ്ഥകളും അംഗീകരിക്കുന്ന പൗരന്മാരാണവരും. സന്തോഷം വരുമ്പോൾ ചിരിക്കുകയും സങ്കടങ്ങളിൽ മനസ്സിടറകയും ചെയ്യുന്ന മനുഷ്യർ.
ചെയ്യുന്ന ജോലിയും അതിന് കിട്ടുന്ന സമ്പാദ്യവും തരംതിരിച്ച് വരുന്ന കലാകാരന്മാരുടെ കൂട്ടം. ഇത്തരക്കാരെ കഥാപാത്രങ്ങളിലൂടെയും വ്യക്തിജീവിതത്തിലൂടെയും അടുത്തറിയാൻ ശ്രമിക്കുമ്പോൾ ആരാധന തോന്നുന്നവർ സ്വന്തം വീട്ടിലുള്ളവരെ പോലെ അവരേയും ഇഷ്ട്ടപ്പെടുന്നു. വഴിയേ ഇവർ ജനമനസ്സിൽ താരങ്ങളായ് മാറുന്നു.
ഏത് താരത്തിന്റേതായാലും ഒരു മോശം ചിത്രം ഇവിടെ വിലപോവില്ല. നല്ലതാണെങ്കിൽ അതാരുടേതായാലും ജനം വിജയിപ്പിക്കും. ഇങ്ങനെയുള്ള നമ്മുടെ നാട്ടിൽ സിനിമയെ നിയന്ത്രിക്കുന്നത് താരങ്ങളാണെന്ന് പറയാൻ ജോൺപോൾ നിങ്ങൾക്ക് സാധിച്ചല്ലോ!!!
-Yadu_EZr

No comments: