Thoughts on Thailand movie #The Billionaire
🔹612. The Billionaire
Gnr :- Drama
Lang :- തായ് (തായ്ലന്റ് 2011 )
കാണുംന്തോറും ഇഷ്ട്ടം കൂട്ടുന്ന എന്തോ ഒന്ന് നിറച്ച് വെക്കുന്നവയാണ് തായ്ലന്റ് ചിത്രങ്ങളെല്ലാം.
കൊറിയൻ ത്രില്ലറുകളും സ്പാനിഷ് മിസ്റ്ററികളും പോലെ തായ് ഡ്രാമ ചിത്രങ്ങളും കണ്ടുതുടങ്ങിയാൽ ഇഷ്ട്ടം കൂട്ടുന്നവയാണ്.
"My Rating :- 5/5"
[ https://www.facebook.com/yaduezr ]
-Yadu EZr
ടോപ്പ് എന്ന 16 വയസ്സുക്കാരനിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
പoനത്തോടൊപ്പം ഓൺലൈൻ ഗെയിമിംഗിലും ശ്രദ്ധപുലർത്തുന്ന ടോപ്പിന് ഒരു ദിവസം ഗെയിമിങിനിടെ വരുന്ന മെസ്സേജ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
ഗെയിമിങ് വഴി പണം സമ്പാദിക്കാമെന്ന് മനസ്സിലാക്കിയ ടോപ്പ് പoനം പാതിവഴിയ്ക്കൽ ഉപേക്ഷിച്ച് പണത്തിന് പുറകേ പോകുന്നു.
പിന്നീട് പരാജയങ്ങൾ രുചിക്കുബോഴും ചെയ്തതിനെ കുറിച്ചോർത്ത് വിഷമിക്കാതെ പുതിയ അതിജീവനമാർഗ്ഗങ്ങളുമായ് ടോപ്പ് വീഴ്ച്ചയിൽ നിന്നും രക്ഷനേടാൻ ശ്രമിയ്ക്കുന്നുണ്ട്.
ടോപ്പ് എന്ന 16 വയസ്സുക്കാരൻ വിദ്യാർത്ഥിയായും 18 വയസ്സുള്ള യുവ ബിസ്സിനെസ്സുക്കാരനായും മിന്നുന്ന പ്രകടനമാണ് നായകനടൽ കാഴ്ച്ചവെച്ചത്. കൂടാതെ അങ്കിളായ് വേഷമിട്ട നടനും ഇഷ്ട്ടപ്പെടുത്തി.
വേഗത കുറഞ്ഞ ആഖ്യാനവും മെലോഡ്രാമാ ട്രീറ്റ്മെന്റും പക്ഷേ പറഞ്ഞ തീം നോട് അടുത്ത് നിൽക്കുന്നതായിരുന്നു.
പക്വതയില്ലാത്ത 16 കാരൻ കൈ അറിയാതെ പണം വന്ന് ചേർന്നപ്പോൾ കാണിച്ച് കൂട്ടുന്ന കാര്യങ്ങളും തന്റെ 40 വർഷത്തേ സ്വപ്ന വരുമാനമാണ് കുടുംബത്തിന്റെ കടബാധ്യത എന്ന തിരിച്ചറിവിൽ സംഭവിക്കുന്ന മാറ്റങ്ങളും മികച്ചതായിരുന്നു.
ഗംഭീര തിരക്കഥയുടെ അതിഗംഭീര അവതരണമാണ് ബില്ല്യണയർ എന്ന ഈ ചിത്രം.
വ്യക്തിപരമായ് എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാനാകുന്ന കഥയും കഥാപാത്രവുമാണ് ഈ ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെയാകാം 2 മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ ഡ്രാമ എന്നെ പൂർണമായും ഇഷ്ട്ടപ്പെടുത്തിയത്.
ബില്ല്യണയർ,
പോരായ്മകളൊന്നും തോന്നാത്ത സമീപക്കാലത്ത് പൂർണതൃപ്ത്തി നൽകിയ സിനിമാകാഴ്ച്ച.
Last word
പെട്ടെന്ന് പണം ഉണ്ടാക്കാൻ സാധിച്ചേക്കാം, അത് നിലനിർത്താൻ അറിവും വിവേകവും അത്യാവശ്യമാകും...
കണ്ടിരിക്കേണ്ട ചിത്രം
ഗംഭീരം , അതിഗംഭീരം.
"My Rating :- 5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》Court (marathi)

No comments: