Thoughts on HEART ATTACK
🔹614. HEART ATTACK
Gnr :- Drama
Lang :- തായ് (തായ്ലന്റ് 2011 )
വ്യത്യസ്ഥമായ അവതരണത്തിലൂടെ സ്ലോ-പേസിൽ സഞ്ചരിക്കുന്ന ഒരു തായ്ലന്റ് ചിത്രമാണ് ഹാർട്ട് അറ്റാക്ക്.
സിനിമാ പ്രേമികളെ തൃപ്ത്തിപ്പെടുത്തുന്ന രസകരമായ ഒരു മികച്ച ചിത്രം.
"My Rating :- 4/5"
ഫ്രീലാൻസറായ് ഗ്രാഫിക്ക് ഡിസൈൻ ചെയ്യുന്ന നായകൻ. സുഹൃത്തുക്കളോ മറ്റ് ഇഷ്ട്ടങ്ങളോ ഇല്ലാത്ത ഒരു മുറിയിൽ ഒതുങ്ങിക്കൂടിയ അയാൾക്ക് തന്റെ ജോലിയാണ് എല്ലാം.
അതിലൂടെ മാത്രം ആനന്ദം കാണുന്ന അയാൾക്ക് തീരുമ്പോൾ തീരുമ്പോൾ വർക്ക് നൽകുന്ന ജോ എന്ന ലേഡി മാത്രമാണ് ആകെയുള്ള കോൺടാക്റ്റ്.
5 ദിവസത്തോളം ഉറങ്ങാതെ ജോലി ചെയ്ത അയാളുടെ ശരീരത്തിൽ ചെറിയ ചെറിയ കുരുകൾ (അലർജി) വന്നു തുടങ്ങി. പിന്നീടത് ശരീരം നിറച്ച് വരാൻ തുടങ്ങി.
അവസാനം ഡോക്ടറിനെ കാണിക്കാൻ ചെന്നപ്പോൾ സുന്ദരിയായ ഡോക്ടറിന്റെ മുൻപിൽ അന്തർമുഖനായ അയാൾക്ക് നഗ്നനായ് നിൽക്കേണ്ടി വരുന്നു, പിന്നീട് അവരുടെ സൗഹൃദ്ദവും മാറ്റങ്ങളുമായ് വ്യത്യസ്ഥമായ അവതരണ ശൈലിയിലൂടെ കഥ പറയുന്ന ചിത്രമാണ് ഹാർട്ട് അറ്റാക്ക്.
പ്രധാന താരങ്ങളുടെ പ്രകടനമികവും ക്യാമറ വിഷ്വൽസും അതിഗംഭീര സംഭാഷണങ്ങളും ഈയൊരു ചെറിയ കഥയെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.
വേഗത കുറഞ്ഞ ആഖ്യാനം കല്ലുകടിയായ് തോന്നിയേക്കാം. എന്നാൽ കഥയിലേക്ക് ഇറങ്ങാൻ സാധിച്ചാൽ തീർത്തും പുതുമയാർന്ന മികച്ചൊരു കാഴ്ച്ച തന്നെയാകും ഈ ചിത്രം നൽകുക.
Last Word
ബില്ല്യണയർ എന്ന ചിത്രത്തിലൂടെ തായ് ഭാഷയിലുള്ള ചിത്രങ്ങളോട് അടുപ്പം കൂടാൻ സാധിച്ചെങ്കിൽ ഹാർട്ട് അറ്റാക്ക് ആ ഇഷ്ട്ടത്തെ ബലമുള്ളതാക്കി തീർത്തു

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》Unknown (English)
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》Unknown (English)

No comments: