Thoughts on #Unknown
ദുരിതം വീശുന്ന കാറ്റും മഴയും കേരളത്തിന്റെ സമാധാനം കളഞ്ഞ് നിൽക്കുന്ന ഈ സമയത്ത് കൂടെയുള്ളവരും, കൂട്ടുക്കാരും, പേരറിയാത്തവരും അതിജീവനത്തിന്റെ വക്കിലാണെന്നറിയാം.
ഈ സാഹചര്യത്തേ അതീവ പക്വതയോടെ വീക്ഷിച്ച, പ്രവർത്തിച്ച എല്ലാ സുമ്മനസുകൾക്കും , ഗവൺമെന്റിനും നന്ദി രേഖപ്പെടുത്തുന്നു...
🔹615. UNKNOWN
Gnr :- Psychological Thriller
Lang :- English 2011
"My Rating :- 3/5"
[Profile Link:- https://www.facebook.com/yaduezr ]
-Yadu EZr
പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ പങ്കെടുക്കാനായ് ജർമ്മനിയിലെത്തിയ ഹാരിസ്സും അയാളുടെ ഭാര്യയും. അവരിലൂടെയാണ് "അൺക്നോൺ" എന്ന ഈ ചിത്രം കഥ പറയുന്നത്.
എയർപ്പോട്ടിൽ വെച്ച് തന്റെ ബാഗ് നഷ്ട്ടപ്പെട്ടത് തിരിച്ചെടുക്കാനായ് പോകുന്ന വഴി ഹാരിസ്സിന് സംഭവിക്കുന്ന കാർ അപകടം.
നാല് ദിവസത്തിന് ശേഷം ഓർമ്മ തിരിച്ച് കിട്ടി തന്റെ ഭാര്യയ്ക്ക് അടുത്തെത്തിയപ്പോൾ തന്നെ അവൾക്ക് അറിയില്ല എന്നാണ് അവൾ പറയുന്നത്. തന്റെ പേരും വിവരങ്ങളുമായ് മറ്റൊരാൾ ഭർത്താവായിട്ട് അവൾക്കൊപ്പമുണ്ട്. പിന്നീടങ്ങോട്ട് ഹാരിസ്സിന്റെ
സത്യമന്വോഷിച്ചുള്ള യാത്രയാണ് ചിത്രം പറയുന്നത്.
മലയാളത്തിലെ രണ്ട് ചിത്രങ്ങളുമായ് ഈ ചിത്രത്തിന് ബന്ധമുണ്ടെന്ന് കേട്ടിരുന്നു, ( യോദ്ധ, മുംബൈ പോലീസ് എന്നിവ ആണോ ഉദ്ധേശിച്ചത്)
ആദ്യ പകുതിയിലെ ത്രില്ലിംഗ് നിലനിർത്താൻ സാധിക്കാതെ പോയ രണ്ടാം പാതിയും അതുവരെ ഉണ്ടായിരുന്ന ത്രില്ലിംഗ് നശിപ്പിച്ച ക്ലൈമാക്സും മികച്ച ചിത്രമാക്കാമായിരുന്ന തിരക്കഥയെ ശരാശരി അനുഭവമാക്കി മാറ്റി.
എന്നിരുന്നാലും ശരാശരി പ്രേക്ഷകനെ മടുപ്പിയ്ക്കാതെ ആദ്യാവസാനം വരെ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ സമയം പോക്കിന് പോപ്ക്കോണിനൊപ്പം ചിലവഴിക്കാം ഈ ചിത്രത്തേ.
Last word
ബോറടിപ്പിക്കാത്ത ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
"My Rating :- 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
next 》》Kita Kita (Philippine)

No comments: