Thoughts on ദി വിറ്റ്ച്ച് part1
727.🔹 ദി വിറ്റ്ച്ച് part1
Gnr :- Thriller
Lang :- കൊറിയൻ
ഒരു പാവം കൊച്ചിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഇതു കണ്ട് തീർക്കുമ്പോൾ ഇതിൻറെ രണ്ടാം ഭാഗത്തിന് കട്ടവെയിറ്റിംഗ് ആയിരിക്കും ഓരോരുത്തരും.
#Awesome
-YaduEZr
[ https://www.facebook.com/yaduezr ]
പശുവിനു തീറ്റ കൊടുത്തും ട്രാക്ടർ ഓടിച്ചും ഒക്കെ നടക്കുന്ന ഒരു കൊച്ച്. പഠിക്കാൻ മിടുക്കി. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്നത് മാറ്റിവെച്ചാൽ എല്ലാം തികഞ്ഞ ഒരു കൊച്ചു കുട്ടിയാണ് കഥാനായിക.
കുട്ടിക്കാലത്ത് ആരോടൊക്കെയോ കയ്യിൽനിന്നും രക്ഷപ്പെട്ടു വന്ന് ഇപ്പോൾ മിടുക്കിയായ് ജീവിച്ചുകൊണ്ടിരിക്കുന്ന അവൾക്ക് ഒരു പ്രശ്നം സംഭവിക്കുന്നു.
ബാക്കി പറയേണ്ട കാഴ്ചയല്ല, കണ്ടറിയേണ്ട സിനിമയാണ് ദി വിറ്റ്ച്ച്.
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി അത്യുഗ്രൻ പ്രകടനമായിരുന്നു. തീരെ ബോറടിപ്പിക്കാതെ നല്ല അസ്സൽ ഒരു സിനിമ തന്നെയാണ് ഇത്.
ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് പൂർണ്ണ തൃപ്തിയോടെ കണ്ടിരിക്കാവുന്ന ഒരു മികച്ച സിനിമ.
''My Rating : 4.5/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- Derailed

No comments: