Thoughts on ഏജന്റ് സായ് ശ്രീനിവാസ ആത്രേയ
734.🔹 ഏജന്റ് സായ് ശ്രീനിവാസ ആത്രേയ
Gnr :- Investigation Drama
Lang : തെലുഗു
സമീപകാലത്ത് തെലുങ്കിൽ നിന്ന് കണ്ട സിനിമകൾ എല്ലാം ഗംഭീരമായിരുന്നു, അതിന്റെ തുടർച്ചയാണ് ഏജൻറ് സായി ശ്രീനിവാസ ആത്രേയ.
#must_watchable
-YaduEZr
കോമഡി കലർന്ന ആഖ്യാനത്തിൽ സീരിയസ് മൂഡുള്ള ത്രില്ലർ കഥയാണ് ഈ ചിത്രം പറയുന്നത്.
ചിത്രത്തിലെ ഏറ്റവും പ്രധാനമേന്മ നായകനടന്റെ അത്യുജ്ജല പ്രകടനമാണ്. ഓരോ രംഗവും അതിഗംഭീരമാക്കി കാഴ്ചക്കാരന്റെ ഇഷ്ട്ടം പിടിച്ചു പറ്റുന്നുണ്ട്.
ഹോളിവുഡ് സിനിമകൾ കണ്ടു ഡിറ്റക്ടീവ്
ആവുകയും, ചെറുകിട കേസുകൾ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്ന നായകൻ.
ആദ്യ കാഴ്ചയിൽ ഒരു മണ്ടനാണെന്ന് തോന്നിപ്പിക്കുകയും ' എന്നാൽ വളരെ പെട്ടെന്ന് ഇതെല്ലാം മാറ്റിമറിച്ചുകൊണ്ട് കഥാപാത്രത്തിൻറെ സൂക്ഷ്മതയും അന്വേഷണത്വരയും പ്രേക്ഷകന് മുന്നിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട് ചിത്രം.
നായകൻ വലിയൊരു ട്രാപ്പിൽ പെടുകയും, അതിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും അതുവഴി റിവീൽ ചെയ്യുന്ന ഒരു വിഷയവുമാണ് ചിത്രം പറയുന്നത്.
ഗംഭീരം എന്നു തന്നെ പറയാവുന്ന ആഖ്യാനമാണ് ചിത്രത്തിന്റേത്... തട്ടിക്കൂട്ട് എന്നതല്ലാതെ സന്ദർഭത്തിന് അനുസരിച്ചുള്ള കോമഡി രംഗങ്ങൾ ചിത്രത്തിൻറെ കാഴ്ചയ്ക്ക് രസം കൂട്ടുന്നുണ്ട്.
കൂടാതെ ഒന്നിലധികം ലയറുകളിലൂടെ പ്രധാന കഥാപാത്രത്തെ കൊണ്ടുപോകുന്നത് ആകാംഷ കൂട്ടുന്നുണ്ട്.
സീരിയസ് രംഗങ്ങളിൽ പോലും കോമഡി കലർന്ന ആഖ്യാനവും എന്നാൽ അതുവഴി പറയാനുദ്ദേശിച്ച കഥയിൽ യാതൊരു മാറ്റവുമില്ലാതെ ത്രില്ല് നിലനിർത്തി കൊണ്ടു പോകുന്ന കഥാഗതിയും ഈ ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റുന്നു.
കാണേണ്ട ചിത്രം.
''My Rating : 4.5/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- Furie

No comments: