Search This Blog

Thoughts on DERAILED

729.🔹 DERAILED

Gnr :- Thriller
Lang :- കൊറിയൻ

പണത്തിനുവേണ്ടി ചെറിയ ചെറിയ തട്ടിപ്പുകൾ നടത്തി ജീവിക്കുന്ന നാലുപേർ, അങ്ങനെ അവർ ഒരു തീരുമാനം എടുക്കുന്നു... സെക്സ് ബ്ലാക്ക്മെയിലിംഗ്... ഇവരുടെ ആദ്യത്തേ ഇര അവർ വിചാരിക്കുന്നതിലും വലിയ ഒരാളായിരുന്നു... പദ്ധതി പാളിയപ്പോൾ അയാളെയും അക്രമിച്ച് അയാളുടെ കാറുമായി ഇവർ മുങ്ങി.. ശേഷം കുരുങ്ങികൊണ്ടിരിക്കുന്ന അവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്...

സാധാരണ കണ്ടുവരുന്ന ആഖ്യാനത്തിൽ നിന്ന് വിഭിന്നമായി പുതിയൊരു രീതിയിൽ ആണ് ഈ ചിത്രം കഥ പറയുന്നത്.

ഈ ചിത്രം ബോറടിപ്പിക്കില്ലെങ്കിലും മികച്ചതൊന്ന് എന്ന് പറയാൻ സാധിക്കില്ല.
#Average

''My Rating : 2.5/5"  

No comments: