Search This Blog

Thoughts on മേരാ നാം ഷാജി

730.🔹 മേരാ നാം ഷാജി

Gnr :- Comedy
Lang :- മലയാളം

ഈ സിനിമ തീയേറ്ററിലെത്തിയപ്പോൾ കാണാൻ ആഗ്രഹിക്കുകയും എന്നാൽ മോശം അഭിപ്രായങ്ങൾ കൊണ്ട് കാണാതിരിക്കുകയും ചെയ്ത സിനിമയാണിത്.
Torrentൽ കണ്ടപ്പോഴും അതിൽ നിരാശയൊന്നും തോന്നിയില്ല.

തട്ടിക്കൂട്ട് കഥയും തട്ടിക്കൂട്ട് അവതരണവും ആണ് സിനിമയുടെ പ്രധാന പോരായ്മ. ലാപ്ടോപ്പിലെ ഫോർവേഡ് ബട്ടൺ ഉള്ളതുകൊണ്ട് ബുള്ളറ്റ് വേഗത്തിൽ കണ്ടുതീർത്ത സിനിമയാണിത്.

ഒരു തവണ കാണാം, ചില രസമുള്ള കോമഡി രംഗങ്ങൾ ഉണ്ട്. വെറുതെ നേരമ്പോക്കിനു ഒരു സിനിമ എന്നാണെങ്കിൽ ഇതിനെ ആശ്രയിക്കാം.
#BelowAverage

''My Rating : 1.5/5"  

No comments: