Search This Blog

Thoughts on ജൂൺ

731.🔹 ജൂൺ

Gnr :- DRAMA
Lang :- മലയാളം

ആരും ഈ സിനിമയെ മോശം പറയുന്നത് കേട്ടിട്ടില്ല. ഈ സിനിമ torrentൽ എത്തിയ അന്ന് ഡൗൺലോഡ് ചെയ്ത് കാണാനിരിക്കുകയും എന്നാൽ തുടക്കത്തിലെ രംഗങ്ങൾ ബോറടിപ്പിക്കുകയും അങ്ങനെ കുറെ ദിവസങ്ങൾക്കുശേഷം കണ്ടു തീർക്കുകയും ചെയ്ത സിനിമയാണ്.

ആദ്യപകുതി എന്തോ തകരാറുള്ളതുപോലെ തോന്നി. ചിലപ്പോൾ ഈ സിനിമ തീയേറ്ററിൽ നിന്ന് കാണേണ്ട സിനിമയായിരിക്കാം.

കഥാപാത്രങ്ങളുടെ നല്ല അഭിനയവും രണ്ടാം പകുതിയും ഇഷ്ടപ്പെട്ടു.
#oneTimeWatchable

''My Rating : 3/5" 

No comments: