Search This Blog

Thoughts on EXAM

732.🔹 EXAM

Gnr :- DRAMA
Lang :- ഇംഗ്ലീഷ്

ഭൂരിഭാഗം എല്ലാവരും ഈ സിനിമ കണ്ടിട്ടുണ്ടാകും. അത്രയ്ക്ക് പ്രസിദ്ധിയാർജ്ജിച്ച സിനിമയാണ് എക്സാം.

ഒരു പ്രത്യേക രീതിയിൽ എഴുതുന്ന ഒരു പരീക്ഷ. ആകെ ഒരു ചോദ്യം. എന്നാൽ ആ ചോദ്യം ചോദ്യപേപ്പറിൽ കാണുന്നില്ല.
80 മിനിറ്റ് ദൈർഘ്യമുള്ള ആ എക്സാം ആണ് ഈ സിനിമയിൽ പറയുന്നത്.

ഈ സിനിമ ഒരു ത്രില്ലർ ഒന്നുമല്ലെങ്കിലും കാണാൻ തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല.
#oneTimeWatchable

''My Rating : 3/5" 

"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
 - @YaduEzr 

No comments: