Thoughts on🔹 " സൂപ്പർ 30 "
🔹 " സൂപ്പർ 30 "
Gnr :- Drama
Lang :- ഹിന്ദി
ഒരുപാട് കാലത്തിനു ശേഷം ഹൃതിക് റോഷൻ്റെ മികച്ച പ്രകടനം കൊണ്ട് ഇഷ്ടം പിടിച്ചു പറ്റിയ സിനിമയാണ് സൂപ്പർ 30.
സിനിമ കണ്ടതിനു ശേഷമാണ് ഇതൊരു ട്രൂസ്റ്റോറി ആണെന്ന് മനസ്സിലായത്. നിർബന്ധമായും കണ്ടിരിക്കേണ്ട മികച്ച സിനിമകളിലൊന്ന്.
"My Rating : 4.5/5"
No comments: