Search This Blog

Thoughts on🔹" ടോർമെൻ്റ് "

🔹" ടോർമെൻ്റ് "

Gnr :- Thriller
Lang :- ഇംഗ്ലീഷ്

 പല സിനിമകളിലായ് കണ്ടുമടുത്ത തീം. അതിൻറെ സാധാരണ അവതരണം. 
വയലൻസ് മാത്രം മതി എന്നുള്ളവർക്ക് കാണാം.
എന്നെ സംബന്ധിച്ച് തീർത്തും ശരാശരി അനുഭവമാണ്  ഈ ചിത്രം.

"My Rating : 2/5"

No comments: