Thoughts on🔹" സൺഫ്ലവർ "
🔹" സൺഫ്ലവർ "
Gnr :- Drama Thriller
Lang :- കൊറിയൻ
കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ, പഴയ ജീവിതം മാറ്റിവെച്ച് കുടുംബത്തോടൊപ്പം ജീവിക്കുന്ന അവനിലേക്ക് കൂടുതൽ പ്രശ്നങ്ങൾ എത്തുന്നു, ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.
പ്രധാന താരങ്ങളുടെ നല്ല പ്രകടനവും ബോറടിപ്പിക്കാത്ത ആഖ്യാനവുമാണ് നമ്മൾ ഒരുപാട് കണ്ടുമറന്ന
ഈ കഥയെ വീണ്ടും ഒരിക്കൽകൂടി കാണാവുന്ന തരത്തിൽ ആക്കിയിട്ടുള്ളത്.
"My Rating : 3.5/5"
No comments: