Thoughts on🔹" Unstoppable "
ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തൻ്റെ ഭാര്യയാണ്, അവളെ ആരൊക്കെയോ തട്ടിക്കൊണ്ടുപോകുന്നു. വെറുമൊരു മീൻ കച്ചവടക്കാരനായ സർവ്വോപരി മണ്ടത്തരങ്ങളിൽ ചെന്ന് ചാടുന്ന നായകൻ തൻറെ ഭാര്യയുടെ രക്ഷകനായി അവതരിക്കുമ്പോൾ മുൻപ് ജോൺവിക്ക് ശൈലിയിലൊരു ട്രാൻഫർമേഷൻ ഇവിടെയും കാണാം.
🔹" Unstoppable "
Gnr :- Thriller Drama
Lang :- കൊറിയൻ
lരണ്ടു മണിക്കൂർ തള്ളി നീക്കാൻ കണ്ട് ആസ്വദിക്കാവുന്ന ഒരു ത്രില്ലർ ഡ്രാമയാണ് അൺസ്റ്റോപ്പബിൾ.
പലകുറി പല ഭാഷയിൽ നമ്മൾ കണ്ട കഥ തന്നെയാണ് ഇവിടെയും പറയുന്നത്, അതുകൊണ്ടുതന്നെ വലിയ പുതുമയൊന്നും ചിത്രം നൽകുന്നുമില്ല.
പിന്നെ എടുത്തു പറയേണ്ടത് വില്ലൻ കഥാപാത്രത്തെയാണ്, പുള്ളിയുടെ ക്യാരക്ടറൈസേഷൻ നന്നായിട്ടുണ്ട്.
കൊറിയൻ ലാലേട്ടനെ ഇഷ്ടപ്പെടുന്നവർ മറ്റു ചിത്രങ്ങൾ ലിസ്റ്റിലില്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക
"My Rating : 3/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: