Thoughts on🔹" കയം "
രതിനിർവേദം, നീലത്താമര എന്നിവയുടെ റീമേക്കിലൂടെ ഈ കാലഘട്ടത്തിലെ യുവാക്കളെ കൂടി തീയറ്ററിൽ എത്തിച്ച് ട്രെൻ്റായതിനെ പിൻപറ്റി ആ ഒരു ജോണറിൽ കുറച്ചധികം ചിത്രങ്ങൾ വന്നുപോയി , ആ സമയത്ത് ശ്വേതാ മേനോൻ ചിത്രങ്ങൾക്ക് വേറിട്ടൊരു ഫാൻബേസ് തന്നെയുണ്ടായിരുന്നു.
🔹" കയം "
Gnr :- Romantic Drama
Lang :- മലയാളം
രതിനിർവേദം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമാണ് കയം. ശ്വേതാ മേനോൻ്റെ രംഗങ്ങളും മനോജ് കെ ജയൻ - ബാല എന്നിവരുടെ പ്രകടനവും ചിത്രത്തെ ഒരുവട്ടം കണ്ടുതീർക്കാൻ സാധിപ്പിക്കുന്നുണ്ട്.
കബഡിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം താമര എന്ന ശ്വേതാ മേനോൻ കഥാപാത്രത്തിൻ്റെ മേനിപ്രദർശനം കൊണ്ട്
ചിത്രം ആകെത്തുകയിൽ മുന്നോട്ടുവെക്കുന്ന കാര്യം ക്വാളിറ്റിയില്ലെങ്കിൽ പോലും സാധ്യമാകുന്നുണ്ട്.
" My Rating : 1.5/5 "
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: