Search This Blog

Language As a tool for Communication, പക്ഷേ!

ലാംഗ്വേജിനെ ഒരു കമ്മ്യൂണിക്കേഷൻ ടൂൾ ആയി മാത്രമേ കാണുന്നുള്ളൂ...  ആരോടാണോ കാര്യം കൺവേ ചെയ്യേണ്ടത് അവർക്കത് പൂർണ്ണതയിൽ മനസ്സിലാകുന്നുണ്ടോ എന്നു മാത്രമേ നോക്കേണ്ടതുള്ളു...

പക്ഷേ പാവം പിടിച്ച ഇംഗ്ലീഷിനെ ഇന്നാട്ടുക്കാർ ആഡംബരമായ് കാണുന്നതും "യൂ നോ..." യും "ആക്ച്വലിയും" ഇടയ്ക്കിടെ ഛർദിച്ചാൽ യൂറോപ്പിൽ ഉണ്ടായതിന്റെ പ്രിവിലേജ് എവിടുന്നോ കിട്ടുമെന്നൊക്കെ കരുതുന്നിടത്ത് കോമഡി തുടങ്ങുന്നുണ്ട്...

ഇനി പേരിനറ്റത്തെ Dr. എന്നത് കണ്ടിട്ടാണ് പറയുന്നതെങ്കിൽ അത് പഴയ ബാർട്ടൻ സിസ്റ്റം പ്രകാരം വാഴക്കുലയോ കോഴിയോ നെല്ലോ ഇനി ചിലപ്പോൾ കൊടിപിടിച്ച തഴമ്പോ പകരം കൊടുത്തു വാങ്ങിയെടുത്തതാകാം...
അതിനെ ഊട്ടിയുറപ്പിക്കുന്നത് ചിന്ത സമയാക്രമം ചെയ്തുവെക്കുന്നുമുണ്ട്.

Yadu EZr

No comments: