Search This Blog

1286. ഒന്നാം സാക്ഷി പരേതൻ

🔹ഒന്നാം സാക്ഷി പരേതൻ

Gnr.      :- Drama 
Lang.   :- മലയാളം
Author :- Yadu EZr
ഇറച്ചി വെട്ടുകാരനായ നായകൻ,
 ആക്സിഡൻ്റലി സ്വന്തം സുഹൃത്തിൻ്റെ മരണത്തിന് അയാൾ കാരണമാകുന്നു... 
സ്വയംരക്ഷാർത്ഥം ആളുകൾക്ക് നേരെ കത്തി വീശി അയാൾ രക്ഷപ്പെടുന്നു... തുടർന്നുള്ള അയാളുടെ ഓട്ടവും സത്യം തെളിയിക്കാനുള്ള ശ്രമങ്ങളുമാണ് ബാക്കി സിനിമ...

ഷോർട്ട് ഫിലിം നിലവാരത്തിലുള്ള മേക്കിംങ്ങും തീർത്തും മോശമെന്ന് തോന്നിപ്പിച്ച പെർഫോമൻസുകളും ടെക്നിക്കലി ശൂന്യമെന്ന് അനുഭവപ്പെടുത്തിയ അവതരണവും ഒട്ടും എൻഗേജിംങ്ങല്ലാത്ത ആഖ്യാനവുമൊക്കെയായ് ഒരു സിനിമ.

സിനിമയുടെ നല്ല വശങ്ങൾ പറയുകയാണെങ്കിൽ ഒന്നരമണിക്കൂർ എന്ന ചെറിയ ദൈർഘ്യവും സിനിമ അവസാനിപ്പിച്ച രീതിയും ഇഷ്ടപ്പെട്ടു... ചുമ്മാ നേരംപോക്കിന് വെറുതെ ഒരു സിനിമ കണ്ട് കളയാം എന്ന് കരുതുന്നവർക്ക് ഒന്നാം സാക്ഷി പരേതൻ കണ്ടു നോക്കാവുന്നതാണ്.

MY RATING : 1.5/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - "സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ"

No comments: