Search This Blog

Target Lalettan

I need Promotion & Media fever!
Ok...Then...Target
#Lalettan
                  

പ്രബുദ്ധരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന
അപ്രസിദ്ധ ചലചിത്രക്കാരന്മാരും ജനം കാണാത്ത മടുപ്പൻ ചിത്രങ്ങളുടെ അണിയറ ഹോമിയോ ഡോക്ടർമാരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പരിധിവിടുന്നെന്ന് തോന്നിപ്പിക്കുന്നതാണ് ഇന്നലെ വന്ന ഹർജ്ജിയും 107 പേരുടെ ഒപ്പും.  
രാജ്യം ആദരിക്കുന്ന കലാകാരന് വേദി നിഷേദിക്കാൻ തുനിഞ്ഞിറങ്ങിയ ഇവർ മോഹൻലാലിന് തുല്ല്യം വെക്കാൻ മാത്രം എന്ത് സംഭാവനയാണ് ചെയ്തെടുത്തത്.

റിമാ കല്ലിംങ്കൽ എന്ന ഫീൽഡ് ഔട്ട് നായികയും അവരുടെ പാവാട ചരടിൽ തീർത്ത ഫ്രെസ്ട്രറ്റഡ് ഭർത്താവും സ്ത്രീ ഉന്നമനത്തിന് അല്ലെങ്കിൽ അജണ്ടാ നീക്കത്തിന് വട്ടപൊട്ടും ഇട്ടിറങ്ങിയ മേൽപറഞ്ഞ സമചിന്തകരുടെയും  ആസൂത്രിതമായ കരുനീക്കമെല്ലാം മീഡിയ ഹൈപ്പും പബ്ലിസിറ്റിയും മാത്രം പ്രതീക്ഷിച്ചായിരിക്കണം.
മോഹൻലാലിനെ പോലൊരു കലാകാരനെ, വ്യക്തിയെ, സംഘടനാ തലവനെ ചലച്ചിത്ര ചടങ്ങിനല്ലാതെ പിന്നെയെന്തിനാണ് സർക്കാർ വിളിക്കേണ്ടത്.
കുറ്റിപ്പുട്ട് ചുടുന്ന തട്ടുകടയിലേക്കോ...
-Yadu_EZr

No comments: